Friday, September 20, 2024

എസ്.എസ്.എൽ.സി പരീക്ഷ: ഉന്നത  വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് അനുമോദിച്ചു

പുന്നയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് ലീഗ് പ്രവർത്തകർ അനുമോദിച്ചു.

എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്രധാന അധ്യാപികക്കും അനുമോദനം നൽകി. സ്കൂൾ പ്രധാനാധ്യാപിക ടി.സി റീനക്ക് പ്രവർത്തകർ ഉപഹാരം നൽകി. ഷാഫി എടക്കഴിയൂർ, എം.കെ.സി ബാദുഷ, കെ.എം ഷാജഹാൻ, സലീം അച്ഛപുള്ളി, സജിത്ത് മാഷ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments