Friday, September 20, 2024

കോട്ടപ്പടി ഉപ്പുങ്ങൽ കൃഷ്ണൻ കുട്ടി നിര്യാതനായി

ഗുരുവായൂർ: കോട്ടപ്പടി ഉപ്പുങ്ങൽ കൃഷ്ണൻ കുട്ടി (76) നിര്യാതനായി.
ഭാര്യ: രത്നവല്ലി.
മക്കൾ: സുരേഷ്, നിഷ, സുധീർ (കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ), ജിഷ. മരുമക്കൾ: ജിഷ, ഷാജി, ദിവ്യ, വിനോദ്. സംസ്കാരം നാളെ (18-06-2022) രാവിലെ 10 മണിക്ക് ഗുരുവായൂർ നഗരസഭാ വാതക ശ്മശാനത്തിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments