Saturday, June 28, 2025

ചാവക്കാട് നഗരസഭ 23ാം വാർഡിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ചാവക്കാട്: ലോക പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ 23ാം വാർഡിൽ ശുചീകരണ പ്രവർത്തനം നടത്തി. ഫലവൃക്ഷ തൈകളും നട്ടു. വാർഡ് കൗൺസിലർ പി.കെ കബീർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ ശ്രീജ, ആശാവർക്കർ ഷൈലജ, കെ.വൈ മജീദ്, പി.വി മണികണ്ഠൻ, അർഷി, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments