കടപ്പുറം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടപ്പുറം അഞ്ചങ്ങാടി പി.എം മൊയ്‌തീൻ ഷാ ആംബുലൻസ് പ്രവർത്തകർ പരിസര ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരം പ്രവർത്തകർ ശുചീകരിച്ചു.