Thursday, May 7, 2026

പി.എം മൊയ്‌തീൻ ഷാ ആംബുലൻസ് പ്രവർത്തകർ പരിസര ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കടപ്പുറം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കടപ്പുറം അഞ്ചങ്ങാടി പി.എം മൊയ്‌തീൻ ഷാ ആംബുലൻസ് പ്രവർത്തകർ പരിസര ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരം പ്രവർത്തകർ ശുചീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments