Thursday, May 7, 2026

ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു

ഒരുമനയൂർ: മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. കർഷകരായ പൈനു ശങ്കുരു, ബീന കുഞ്ഞിമോൻ, സുഭദ്ര, ബീനരാജു എന്നിവരെയാണ് ആദരിച്ചത്. ജനറൽ സെക്രട്ടറി രജിനി സുരേഷ്, വൈസ് പ്രസിഡന്റുമാരായ വിനീത് കുറുപ്പേരി, വി.വി സതീഷ്, മണ്ഡലം കമ്മിറ്റി അംഗം രാകേഷ്, ശശിപേലി, പ്രകാശൻ, സുരേഷ് പൈനു എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments