Thursday, May 7, 2026

ദേശീയ ബാലതരംഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
ദേശീയ ബാലതരംഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പത്മശ്രീ ശങ്കരനാരയണമേനോന് വൃക്ഷതൈ നൽകി യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി വിജു ഉദ്ഘാടനംചെയ്തു. ജില്ലാ കോഡിനേറ്റർ പി.എ നാസർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി റിഷി ലാസർ, മണ്ഡലം യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി അഫ്സൽ കിക്കിരിമുട്ടം, സയ്യിദ് മിദിലാജ്, സാദിയ്യ മെഹ്റിൻ, അൻഹാനാഹി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments