Monday, August 24, 2026

ഡി.വൈ.എഫ്.ഐ കോഴിക്കുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു

ചാവക്കാട്: ഡി.വൈ.എഫ്.ഐ കോഴിക്കുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സ്നേഹ സുരേഷ് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ്‌ മുഹമ്മദ്‌ റിനൂസ്, വാർഡ് കൗൺസിലർ എം.ബി പ്രമീള, മഹിളാ അസോസിയേഷൻ ഈസ്റ്റ്‌ സെക്രട്ടറി എം.ബി രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കെ.യു ശ്രീദേവ് സ്വാഗതവും എം.പി അശ്വിൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments