Thursday, April 3, 2025

കഴുത്താക്കൽ ന്യൂ വൈ.എഫ്.സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

ഒരുമനയൂർ: കഴുത്താക്കൽ ന്യൂ വൈ.എഫ്.സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. വാർഡ് മെമ്പർ നഷ്റ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഇഷാക്ക്, വൈസ് പ്രസിഡന്റ് ജാബിർ, സെക്രട്ടറി സാദിക്ക്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷരീഫ്, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments