Friday, September 20, 2024

യുവജന ഇ.എം.എസ് നഗർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പ്രവർത്തകർ ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു

ചാവക്കാട്: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് യുവജന ഇ.എം.എസ് നഗർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പ്രവർത്തകർ ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. യുവജന ക്ലബ്‌ പ്രസിഡന്റ്‌ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രവർത്തകരായ സത്താർ, വിബീഷ്, കാസിം, ഫായിദ്, നിസാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments