Friday, September 20, 2024

ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഗുരുവായൂർ: സായി സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ അകലാട് നായാടി കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഹരിനാരായണൻ സ്വാമി ഉദ്ഘാടനം ചെയ്തു. കോളനിയിൽ മികച്ച പഠന നിലവാരം പുലർത്തുന്ന 10 കുട്ടികളെ ട്രസ്റ്റ് ഏറ്റെടുത്ത് സൗജന്യ വിദ്യാഭ്യാസം നൽകുവാൻ തീരുമാനമായി. ട്രസ്റ്റ് മെമ്പർ എ വേലായുധകുമാർ അധ്യക്ഷത വഹിച്ചു. മെമ്പർ കെ.എസ് അനിൽകുമാർ സ്വാഗതവും ബിനീഷ് അകലാട് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments