Friday, September 20, 2024

നൗഷൂസ് ബെറിട്ട ക്ലബ്ബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: നൗഷൂസ് ബെറിട്ട ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാരംഭദിനത്തിൽ ചാവക്കാട് നഗരസഭയിലെ 112,113,117 നമ്പറിലുള്ള അങ്കണവാടിയിലെ മുഴുവൻ കുട്ടികൾക്കാണ് നൗഷൂസ് ബെറിട്ടയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വാർഡ് കൗൺസിലർ ഉമ്മർ, ക്ലബ്ബ് പ്രസിഡന്റ് ഷാഹിർ മറ്റുഭാരവാഹികളായ സെബു, ഗിരീഷ്, മുജീബ്, ഷാഹിദ്, ഹുസൈൻ, അൽത്താഫ്, മണി, അർഷാദ്, മിഥിൻലാജ്, അദ്നാൻ, അയ്യൂബ്, തസ്ബീർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments