Friday, September 20, 2024

പുന്ന നൗഷൂസ് ബെറിട്ട ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: പുന്ന നൗഷൂസ് ബെറിട്ട ക്ലബ്ബിന്റെ നേതൃത്വത്തിൽ 112,113,117 നമ്പർ അങ്കണവാടികളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ഉമ്മർ ചടങ്ങിൽ പങ്കെടുത്തു. നൗഷൂസ് ബെറിട്ട ക്ലബ്ബ് പ്രസിഡൻ്റ് ഷാഹിർ, ഭാരവാഹികളായ സെബു, ഗിരീഷ്, ഷാഹിദ്, ഹുസൈൻ, അൽത്താഫ്, മണി, അർഷാദ്, മിഥിൻലാജ്, അദ്നാൻ, അയ്യൂബ്, തസ്ബീർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments