Friday, September 20, 2024

ഒരുമനയൂർ പഞ്ചായത്ത് ഏഴാം വാർഡ് 39-ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് ഏഴാം വാർഡിലെ 39-ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ നസീർ മൂപ്പിൽ ഉദ്ഘാടനം ചെയ്തു. ജാൻസി ടീച്ചർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments