Friday, September 20, 2024

മലർവാടി ഓവുങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു

ചാവക്കാട്: മലർവാടി ഓവുങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാലോത്സവം സംഘടിപ്പിച്ചു. ഏരിയ കോ-ഓർഡിനേറ്റർ സലീംനൂർ ഉദ്ഘാടനം ചെയ്തു. അക്ബർ പേലെമ്പാട്ട് അധ്യക്ഷത വഹിച്ചു. സുബൈറ, ഹസീന, സബിത സുബിൻ, ജാസ്മിൻ, ബുഷ്‌റ, ശ്രുതി, സ്മിത എന്നിവർ  നേതൃത്വം നൽകി. റസാഖ് ആലുംപടി സ്വാഗതവും യൂണിറ്റ് കോ-ഓർഡിനേറ്റർ റിൻഷി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments