Thursday, June 25, 2026

സി.പി.എം കടപ്പുറം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ടി.കെ രവീന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

കടപ്പുറം: സി.പി.എം കടപ്പുറം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ടി.കെ രവീന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. തൊട്ടാപ്പ് റോയൽ ഹാളിൽ ഇന്ന് നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. മുൻ ലോക്കൽ സെക്രട്ടറി കെ.വി ഷാഹു അദ്ധ്യക്ഷനായിരുന്നു. ഏരിയാ കമ്മറ്റി അംഗം എ.എച്ച് അക്ബർ
കെ ഉണ്ണികൃഷ്ണൻ, പി ഇക്ബാൽ
എൻ.എം ലത്തീഫ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments