Friday, September 20, 2024

കോൺഗ്രസ്സ് തൃശൂർ ജില്ലാ സെക്രട്ടറി വിജയ് ഹരി കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നു

തൃശൂർ: കോൺഗ്രസ്സ് തൃശൂർ ജില്ലാ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂരിൽ യു ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വിജയ് ഹരി കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. തൃക്കാക്കരയിൽ നടന്ന പൊതുയോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ പതാക കൈമാറി വിജയ്ഹരിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments