Friday, September 20, 2024

ഏങ്ങണ്ടിയൂർ എസെൻസ് യുവസമിതി കകരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

ഏങ്ങണ്ടിയൂർ: പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഏങ്ങണ്ടിയൂർ എസെൻസ് യുവസമിതി കലാ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുവസമിതി കോ-ഓഡിനേറ്റർ സിമി അൻവർ അദ്ധ്യക്ഷത വഹിച്ചു.  കെ.എസ് സുധീർ ക്ലാസ്സ് നയിച്ചു. സെന്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ പ്രിൻസി, പ്രേമചന്ദ്രൻ പുതൂർ, എസെൻസ് സെക്രട്ടറി എം.എ സീബു, നൗഫൽ ചേറ്റുവ, സമൻ എന്നിവർ സംസാരിച്ചു. ഹലീന  സ്വാഗതവും കെ.എസ് ദാസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments