Friday, July 10, 2026

എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി ചാവക്കാട് സ്വദേശി പി.എച്ച് ഹസ്സൻ മുബാറക്കിനെ തെരഞ്ഞെടുത്തു

ചാവക്കാട്: എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി ചാവക്കാട് സ്വദേശി  പി.എച്ച് ഹസ്സൻ മുബാറക്കിനെ തെരഞ്ഞെടുത്തു. ചാവക്കാട് മണത്തല ബേബിറോഡ് പള്ളത്ത് വീട്ടിൽ പരേതനായ ഹൈദർ അലിയുടെ മകനായ ഹസ്സൻ മുബാറക്ക് നിലവിൽ എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയാണ്. എസ്.എഫ്.ഐ ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി, ചാവക്കാട് ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments