Friday, September 20, 2024

കടപ്പുറം പുന്നക്കച്ചാൽ അക്ഷര സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് നടക്കും

കടപ്പുറം: പുന്നക്കച്ചാൽ അക്ഷര കലാ കായിക സംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പുത്തൻപുരയിൽ അലി അഹമ്മദ് കുട്ടി സ്മാരക വിന്നേഴ്സ് ട്രോഫിക്കും വെറൈറ്റി കാറ്റേഴ്സ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് നടക്കും. അഞ്ചങ്ങാടി കിക്കോഫ് ടർഫ് ഗ്രൗണ്ടിൽ വൈകീട്ട് 7 മണിക്ക് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്ക് അലി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഫുട്ബോൾ താരം രാഹുൽ വി രാജ് മുഖ്യഥിതിയാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments