Wednesday, September 18, 2024

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ക്യാമ്പ് നാളെ; മുഴുവൻ മത്സ്യത്തൊഴിലാളികളും  പങ്കെടുക്കണം

ചാവക്കാട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2022 -2023 കൊല്ല വിഹിതം സ്വീകരിക്കുന്നതിനും ഫിമ്സ് രജിസ്ട്രേഷൻ നടത്തുന്നതിനുമായുള്ള ക്യാമ്പ് നാളെ (വെള്ളി) നടക്കും. കടപ്പുറം- മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഹാളിൽ നാളെ രാവിലെ 10 മുതൽ നടക്കുന്ന ക്യാമ്പിൽ
മുഴുവൻ മത്സ്യത്തൊഴിലാളികളും  പങ്കെടുക്കണമെന്ന് ചാവക്കാട് ഫിഷറീസ് ഓഫീസർ വി.വി സുജിത്ത്  അറിയിച്ചു
.

RELATED ARTICLES
- Advertisment -

Most Popular

Recent Comments