ഒരുമനയൂർ: 2022-23 സാമ്പത്തിക വർഷത്തിൽ ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി വ്യവസായ വികസന വകുപ്പിന്റെ സഹകരണത്തോടെ ഒരുമനയൂർ പഞ്ചായത്ത് ശിൽപ്പശാല സംഘടിപ്പിച്ചു.