ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ മന്ദലാംകുന്നിൽ ലോറി നിയന്ത്രണം വിട്ട് റോഡരുകിൽ നിർത്തിയിട്ടിരുന്ന ആറു ബൈക്കുകൾക്ക് മേൽ പാഞ്ഞുകയറി. ഒരാൾക്ക് പരിക്കേറ്റു.
വീഡിയോ വാർത്ത കാണാം ….👇