Friday, September 20, 2024

വടക്കേക്കാട് സ്വദേശിനിയായ യുവതി ജർമനിയിൽ മരിച്ചു

വടക്കേക്കാട്: വടക്കേക്കാട് സ്വദേശിനിയായ യുവതി ജർമനിയിൽ മരിച്ചു. അഞ്ഞൂർ വാഴപ്പുള്ളി ജോസഫ് ജേക്കബിന്റെ മകളും ജർമ്മനിയിൽ ഡിസൈനിങ് വിദ്യാർഥിയുമായ ആൻ മേരി (20) യാണ് മരിച്ചത്. മാതാവ്: ഫിലോമിന പി ദേവസി. സഹോദരങ്ങൾ: ജിസ്ന മേരി, ജാസ്മിൻ മരിയ, ജെറാൾഡ് ജോസഫ്, ജൂഡിറ്റ് മരിയ. സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് നാലിനു അഞ്ഞൂർ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments