Friday, September 20, 2024

ചാവക്കാട് ബ്ലാങ്ങാട് ബൈക്കിടിച്ച് പെട്ടി ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു

ചാവക്കാട്: കടപ്പുറം ബ്ലാങ്ങാട് കാറും പെട്ടി ഓട്ടോറിക്ഷയും ഉരസിയതിനെ തുടർന്ന് ഇരുവാഹന ഡ്രൈവർമാരും പുറത്തിറങ്ങി സംസാരിക്കുന്നതിനിടയിൽ ബൈക്കിടിച്ച് പെട്ടി ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments