Friday, September 20, 2024

“തെളിനീരൊഴുകും നവകേരളം”; ചാവക്കാട് നഗരസഭ 27-ാം വാർഡിൽ ജലനടത്തം സംഘടിപ്പിച്ചു

ചാവക്കാട്: തെളിനീരൊഴുകും നവകേരളം” എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന സമ്പൂർണ ജലശുചിത്വയജ്ഞത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ 27-ാം വാർഡിൽ മത്തിക്കായലിലൂടെ ഇന്ന് “ജലനടത്തം” സംഘടിപ്പിച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments