Friday, September 20, 2024

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകളുമായി നാളെ വിഷു ആഘോഷം

ഗുരുവായൂർ: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകളുമായി മലയാളികൾ നാളെ വിഷു ആഘോഷിക്കും. വിഷുക്കണിയും സദ്യയും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും.

പ്രത്യേക വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments