Friday, September 20, 2024

തൈക്കാട് മില്ലുംപടിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് പരിക്കേറ്റു

ഗുരുവായൂർ: തൈക്കാട് മില്ലുംപടിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. പാലയൂർ അത്തിക്കോട് വീട്ടിൽ മണി(50)ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments