Friday, September 20, 2024

പ്രതികൂല കാലാവസ്ഥ: ലെജന്റ്സ് ഫെസ്റ്റ് ഏപ്രിൽ 25 ലേക്ക് മാറ്റിവെച്ചു

ചാവക്കാട്: ലെജന്റ്സ് ബേബിറോഡ് ആർട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് ഏപ്രില്‍ 14 ന് സംഘടിപ്പിക്കാനിരുന്ന ആൽമരം മ്യൂസിക്ക് ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റ് മാറ്റിവെച്ചു. നിലവിലെ പ്രതികൂല കാലാവസ്ഥ മൂലമാണ് പരിപാടി മാറ്റിവെക്കുന്നതെന്നും ഏപ്രിൽ 25 ന് മണത്തല ബേബി റോഡ് പുഞ്ചപാടത്ത് മ്യൂസിക് ഫെസ്റ്റ് അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments