Sunday, November 29, 2026

ഗുരുവായൂരിൽ സ്‌കൂട്ടറിടിച്ച് കാൽനട യാത്രികക്ക് പരിക്ക്

ഗുരുവായൂർ: ഗുരുവായൂർ പന്തായിൽ ക്ഷേത്രത്തിന് സമീപം സ്‌കൂട്ടറിടിച്ച് കാൽനട യാത്രികക്ക് പരിക്ക്. കോടമുക്ക് അന്തിക്കാട് വീട്ടിൽ ഇന്ദിര(54)ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.35 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments