Thursday, November 19, 2026

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ പ്രീ പ്രൈമറി വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ പ്രീ പ്രൈമറി വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുനിസിപ്പാലിറ്റി-
കലാ കായിക വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാൻ കെ പി രഞ്ജിത്ത്കുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വി.എസ് ഹാഷിം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് പി.കെ റംല,അധ്യാപകരായ എ.ബി രോഹിണി, പി.എം ഹസീന, എം.കെ സലീം എന്നിവർ സംസാരിച്ചു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments