ചാവക്കാട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം കോഡിനേറ്റർ അഹമ്മദ് ഖാന്റെ മാതാവും തിരുവത്ര പുതിയറ പള്ളിക്ക് സമീപം വൈദ്യർകുഞ്ഞി മുഹമ്മദിൻ്റെ ഭാര്യയുമായ സഫിയ{65) നിര്യാതയായി. മറ്റു മക്കൾ: മുജീബ് (ഖത്തർ) ജുഗുനു. മരുമക്കൾ: നിയാസ്, ഷഹന, ഷജീറ.