തൃശൂർ: റിമാൻഡ് പ്രതി വിയ്യൂർ ജയിലിനു മുന്നിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജ് സ്റ്റേഷനിലെ കേസിലെ റിമാൻഡ് പ്രതി ആഷിക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.