Thursday, October 15, 2026

ഗുരുവായൂർ മമ്മിയൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു

ഗുരുവായൂർ: മമ്മിയൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. മലപ്പുറം നിലമ്പൂർ സ്വദേശി സുനീറി (48)നാണ് പരിക്കേറ്റത്.ഇന്ന് രാത്രി 8.25 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments