Sunday, July 26, 2026

ഗുരുവായൂർ മേൽ പാലത്തിനടിയിൽ അജ്ഞാതൻ മരിച്ച നിലയിൽ

ഗുരുവായൂർ: മേൽ പാലത്തിനടിയിൽ അജ്ഞാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടിനാണ് സംഭവം.  ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments