Friday, July 24, 2026

ഗുരുവായൂർ മുനിസിപ്പൽ ചിൽഡ്രൻസ് പാർക്കിന് സമീപം രായംമരക്കാർ വീട്ടിൽ ഖാലിദ് (85) നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂർ മുനിസിപ്പൽ ചിൽഡ്രൻസ് പാർക്കിന് സമീപം രായംമരക്കാർ വീട്ടിൽ ഖാലിദ് (85) നിര്യാതനായി. കബറടക്കം ഇന്ന് (വെള്ളി) രാവിലെ 10 മണിക്ക് ചൂൽപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ:പരേതയായ സുഹറ. മക്കൾ: ഇക്ക്ബാൽ, റസാഖ്, റിയാസ്, സുലൈഖ, സുനിത, ഷൈലജ, ഷമീറ, ഫൗസിയ. മരുമക്കൾ: ജുമൈല, ഷിജിത, അയിഷ, കബീർ, കബീർ, ഹമീദ്, മജീദ്‌, ഹുസൈൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments