Thursday, July 23, 2026

ചൂണ്ടലിൽ മൂന്ന് കുട്ടികളെ പീഡിപ്പിച്ചതായി പരാതി; ചൂണ്ടൽ സ്വദേശി കസ്റ്റഡിയിൽ

കുന്നംകുളം: ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പീഡിപ്പിച്ചതായി പരാതി. ചൂണ്ടൽ സ്വദേശി നൗഷാദിനെ കുന്നംകുളം പോലീസ്‌ കസ്റ്റഡിയിലെടുത്തു. നൗഷാദിന്റെ വീട്ടിലെ ടൂഷ്യൻ സെന്ററിൽ വെച്ചാണ് മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments