Saturday, July 18, 2026

‘സഫറേ മദീന ബുർദ മജ്‌ലിസ്’; പോസ്റ്റർ പ്രകാശനം ചെയ്തു

പുന്നയൂർ: എസ്.എസ്.എഫ് അകലാട് മഹല്ല് യൂണിറ്റ് സംഘടിപ്പിക്കുന്ന സഫറേ മദീന ബുർദ മജ്‌ലിസിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്രി വടക്കൂട്ട് തങ്ങൾ, സയ്യിദ് കബീർ തങ്ങൾ അകലാട്. പോഗ്രാം ചെയർമാൻ ഷറഫുദ്ദീൻ മുസ്ലിയാർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments