Friday, July 17, 2026

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രദർശനം നടത്തി

ഗുരുവായൂർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഇന്നലെ രാത്രിയോടെ  ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ അദ്ദേഹം ഇന്ന് രാവിലെ ആറരയോടെയാണ് ക്ഷേത്രദർശനം നടത്തിയത്.  കോൺഗ്രസ് ജില്ല ഭാരവാഹികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന്  പ്രഭാത ഭക്ഷണം കഴിച്ച് അദ്ദേഹം എട്ടിന് പാവറട്ടിയിലെ പരിപാടിക്ക് മടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments