ഗുരുവായൂർ: റിട്ടയേഡ് തഹസിൽദാർ മല്ലിശ്ശേരി പറമ്പിൽ താമസിക്കുന്ന കോന്നംപറമ്പത്ത് പത്മാവതി അമ്മ (81) നിര്യാതയായി. പരേതനായ പ്രഭാകരൻ നായരുടെ ഭാര്യയാണ്. സംസ്കാരം നാളെ (വെള്ളി) രാവിലെ പത്തിന് പാറമേക്കാവ് ശാന്തി ഘട്ടിൽ സംസ്കാരം നടത്തും. മക്കൾ: സലിൽ കുമാർ( കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം), സവിത. മരുമക്കൾ : അശ്വതി (സീനിയർ ക്ലാർക്ക് ചാവക്കാട് താലൂക്ക് ഓഫീസ്), മുരളീധരൻ (ഗൾഫ്).

