Wednesday, August 12, 2026

ഗുരുവായൂർ ഇരിങ്ങപ്പുറം മര കമ്പനിയിൽ ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂർ: ഇരിങ്ങപ്പുറം മര കമ്പനിയിൽ ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കുന്നംകുളം ചിറമനേങ്ങാട് പാപ്പാട്ട് പറമ്പിൽ സിദ്ധീക്കാ(52)ണ് മരിച്ചത്. ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു സംഭവം. ഉടൻതന്നെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഇയാളെ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments