Friday, July 3, 2026

ഒരുമനയൂരിൽ സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ചു; ഒരാൾക്ക് പരിക്ക്

ചാവക്കാട്: ഒരുമനയൂരിൽ സ്കൂട്ടറിൽ ഇടിച്ച ടാങ്കർ ലോറി നിർത്താതെ പോയി. സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. മണത്തല  ബേബി റോഡ് കൂർക്ക പറമ്പിൽ സജിത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30ന് ദേശീയപാത 66 സർവീസ് റോഡിൽ ഒരുമനയൂർ മാങ്ങോട്ട് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments