Thursday, June 25, 2026

ചാവക്കാട് മുതുവട്ടൂർ ചെറ്റ്യാലക്കൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് കാഞ്ഞങ്ങാട്ട് പ്രിയദർശനൻ (62) നിര്യാതനായി

ചാവക്കാട്: മുതുവട്ടൂർ ചെറ്റ്യാലക്കൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് കാഞ്ഞങ്ങാട്ട് പ്രിയദർശനൻ (62) നിര്യാതനായി.  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. മാതാവ്: പരേതയായ തങ്കം. സഹോദരങ്ങൾ: ദേവപ്രിയൻ, ജോതിപ്രിയൻ, ശാന്തിനി, സ്വാമിനി, ഷൈനി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments