Thursday, June 25, 2026

സമസ്ത 101-ാം സ്ഥാപക ദിനം; അകലാട് മർക്കസിൽ സ്റ്റുഡൻ്റ്സ് അസംബ്ലി സംഘടിപ്പിച്ചു

ചാവക്കാട്: സമസ്തയുടെ 101-ാം സ്ഥാപക ദിനത്തിനോടനുബന്ധിച്ച് അകലാട് മർക്കസിൽ സ്റ്റുഡൻ്റ്സ് അസംബ്ലിയും പതാകയും ഉയർത്തി. ഹംസ മുസ്ലിയാർ പ്രാർത്ഥന നടത്തി. റിഷാദ് സഖാഫി പരൂർ ഉദ്ഘാടനം ചെയ്തു. മർക്കസ് പ്രസിഡണ്ട് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം അബ്ദുറഹ്മാൻ, ഷിഫാസ് അഹ്സനി, അബൂബക്കർ മുസ്‌ലിയാർ, ഖാലിക്ക അൽ മദനി എന്നിവർ സംസാരിച്ചു. അഫ്സാൻ ഹാഷിമി നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments