Wednesday, June 24, 2026

ചാവക്കാട് കടപ്പുറം വെളിച്ചെണ്ണപടി സഹകരണ ബാങ്കിന് സമീപം കറുപ്പം വീട്ടിൽ ഹുസൈൻ (60) നിര്യാതനായി

ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപടി സഹകരണ ബാങ്കിന് സമീപം കറുപ്പം വീട്ടിൽ ഹുസൈൻ (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫെമിന, ഷഫീന. മരുമക്കൾ നജുമുദ്ധീൻ, അബ്ദുൽ ലത്തീഫ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments