Friday, June 19, 2026

ഡി.സി.സി മുൻ ട്രഷറർ തെക്കൻ പാലയൂർ പരേതനായ മാളിയേക്കൽ ഹംസയുടെ ഭാര്യ ആമിന (90) നിര്യാതയായി

ചാവക്കാട്: ഡി.സി.സി മുൻ ട്രഷറർ തെക്കൻ പാലയൂർ പരേതനായ മാളിയേക്കൽ ഹംസയുടെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: ദസ്തഗീർ, പരേതനായ സലീം, ഷെബീർ, ഫൈസൽ, നവാസ് (ബാബു), അബ്ദുൽ ജലാൽ, മെഹറുന്നീസ, റംലത്ത്. ഖബറടക്കം നാളെ (ശനി) രാവിലെ 11 മണിക്ക് അങ്ങാടിത്താഴം ജുമാമസ്ജിദ് 

ഖബർസ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments