Saturday, May 23, 2026

ചൂണ്ടൽ വലിയകത്ത് എൻ.ടി ജലീൽ (72)നിര്യാതനായി

ചൂണ്ടൽ: വലിയകത്ത് എൻ.ടി ജലീൽ (72)നിര്യാതനായി. ഒരുമനയൂർ തൈക്കടവ് സ്വദേശിയായിരുന്നു. കസ്റ്റംസ് സെൻട്രൽ എക്സൈസ് സൂപ്രണ്ട് പരേതനായ എൻ.ടി അബ്ദുൽ കാദർ ഹാജിയുടെ മകനാണ്. കബറടക്കം ഇന്ന് രാത്രി 7.30ന് പഴുന്നാന ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും. മാതാവ് കുഞ്ഞിമോൾ. ഭാര്യ: റംലത്ത്. മക്കൾ: സമീർ, ഷാസ്, ഷായർ. മരുമക്കൾ: റസ്‌വിൻ, റുബയ്യ, ഐഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments