Saturday, May 16, 2026

വെങ്കിടങ്ങ് തൊയക്കാവ് കേരാച്ചൻ ഉണ്ണികൃഷ്ണൻ (64) നിര്യാതനായി

വെങ്കിടങ്ങ്: തൊയക്കാവ് കേരാച്ചൻ ഉണ്ണികൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ നടക്കും. ഭാര്യ: കനക. മക്കൾ: ഷനിൽ, ഷിജിൽ, അനിഷ. മരുമക്കൾ: നീതു, ഐശ്വര്യ, ബൈജു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments