Thursday, May 7, 2026

ചാവക്കാട് ഒരുമനയൂർ വില്യംസ് സ്വദേശി നൗഷാദ് (56) നിര്യാതനായി

ചാവക്കാട്: ഒരുമനയൂർ: വില്യംസ് സ്വദേശി നൗഷാദ് (56) ചേറ്റുവയിലുള്ള വസതിയിൽ നിര്യാതനായി. ഖബറടക്കം നാളെ (വെള്ളി) രാവിലെ 8 മണിക്ക് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് സമീപമുള്ള മൊയ്‌ദീൻ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഖദീജ. മക്കൾ: റിൻഷാദ്, നാജിദ. മരുമകൻ: ഫായിസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments