Monday, August 24, 2026

‘തെമ്മാടി രാഷ്ട്രം’ ഇസ്രായേലിന്റെ യുദ്ധ വെറിക്കെതിരെ ചാവക്കാട് എസ്.ഡി.പി.ഐ  പ്രതിഷേധം

ചാവക്കാട്: തെമ്മാടി രാഷ്ട്രം ഇസ്രായേലിന്റെ യുദ്ധ വെറിക്കെതിരെ എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ പ്രസിഡന്റ്‌ ഫാമിസ് അബൂബക്കർ, മണ്ഡലം കമ്മിറ്റി അംഗം ഷെമീർ ബ്രോഡ് വെ, മുനിസിപ്പൽ ജോയിന്റ് സെക്രട്ടറി ഹംസ കോയ, കമ്മിറ്റി മെമ്പർമാരായ മൻസൂർ, നസീബ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments